Surprise Me!

ജൂനിയര്‍ ചിരുവിനും മേഘ്ന രാജിനും കൊവിഡ് | Oneindia Malayalam

2020-12-09 443 Dailymotion

Meghana raj And her baby boy tested positive for Corona.
മേഘ്ന രാജിന്റെ ആരാധകരെ ഒന്നടങ്കം വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജൂനിയര്‍ ചിരുവിനും മേഘ്ന രാജിനും കൊവിഡ് സ്ഥിരീകരിച്ചുവെന്നുള്ള വിവരം പുറത്തുവന്നതോടെ ആരാധകരും ആശങ്കയിലാണ്. അടുത്തിടെ എത്തിയ കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങള്‍. അതിനിടയിലായിരുന്നു ഇവര്‍ക്ക് അസുഖമെന്നുള്ള വിവരങ്ങളെത്തിയത്